പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഭാഗവത സപ്താഹവും അഷ്ടമിരോഹിണി ഉത്സവവും    

ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 13 മുതല്‍ 20 വരെ നടക്കും. 21ന് അഷ്ടമിരോഹിണി ഉത്സവവും ആഘോഷിക്കും. എന്‍.ബി. രമേശന്‍ മുളക്കുളമാണ് സപ്താഹാചാര്യന്‍.  13ന് നാലുമണിക്ക് വിഗ്രഹഘോഷയാത്ര പയറുകാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് തുടങ്ങും. 6.30ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍നമ്പൂതിരി ഭദ്രദീപ പ്രകാശനവും ഏഴിന് മേല്‍ശാന്തി സത്യനാരായണന്‍ എമ്പ്രാന്തിരി ധ്വജാരോഹണവും നിര്‍വഹിക്കും.  അഷ്ടമിരോഹിണി ഉത്സവദിനമായ 21ന് രാവിലെ പ്രത്യേക പൂജകള്‍, രാത്രി 9ന് നാടകം- ചെമ്പിലരയന്‍, 12.15ന് അഷ്ടമിരോഹിണി പൂജ എന്നിവയുണ്ട്.

1 അഭിപ്രായം:

  1. വളരെ നല്ല ഉദ്യമം . പിന്നെ ഒരു അഭിപ്രായം പറയാനുണ്ട്‌ ദിവസംവും നാട്ടു വാര്‍ത്തകള്‍ കൂടി upload ചെയ്താല്‍ വളരെ ഉപകാരം ആയിരിക്കും നന്ദി ...

    മറുപടിഇല്ലാതാക്കൂ