പ്രധാന വാര്‍ത്തകള്‍

വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!! അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>

2011, സെപ്റ്റംബർ 5, തിങ്കളാഴ്‌ച

കരിയാര്‍ സ്‌പില്‍വേ-കം-ബ്രിഡ്ജ് ശിലാസ്ഥാപനം നാടിന് ഉത്സവമായി          കരിയാറിന് കുറുകെ കോട്ടച്ചിറയില്‍ നിര്‍മ്മിക്കുന്ന സ്​പില്‍വേ കം ബ്രിഡ്ജിന്റെ ശിലാസ്ഥാപന ചടങ്ങ് ടി.വി.പുരം, തലയാഴം, പഞ്ചായത്തുകള്‍ക്ക് ഉത്സവമായി.
           ഞായറാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്​പില്‍വേ കം ബ്രിഡ്ജിന് തറക്കല്ലിട്ടത് വന്‍ പുരുഷാരത്തെ സാക്ഷിനിര്‍ത്തിയാണ്.