ടി.വി.പുരം:പുരോഗമനകലാസാഹിത്യസംഘം
ടി.വി.പുരം യൂണിറ്റ് ജനജാഗ്രതാ സദസ്സ് നടത്തി. അഡ്വ. എന്‍. ചന്ദ്രബാബു
ഉദ്ഘാടനം ചെയ്തു. ബി. ആനന്ദക്കുട്ടന്‍, പുരോഗന കലാസാഹിത്യവേദി വൈക്കം ഏരിയാ
പ്രസിഡന്റ് സുബ്രഹ്മണ്യന്‍ അമ്പാടി, ടി.എ. ഗോവിന്ദ്, എസ്. അനന്ദു, വിനീഷ്
എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ