ഗ്രാമപത്രം
പൂമുഖം
പ്രധാന വാര്‍ത്തകള്‍
വാര്‍ത്തകളും അറിയിപ്പുകളും അയച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു..!!!
അയയ്ക്കേണ്ട വിലാസം ദാ... വരുന്നു..!!>>>>>govindtvpuram@gmail.com>
2011 ഓഗസ്റ്റ് 23, ചൊവ്വാഴ്ച
ജന്മാഷ്ടമിഘോഷയാത്ര
ജന്മാഷ്ടമി ആഘോഷകമ്മിറ്റിയുടെ നേതൃത്വത്തില്‍ ടി.വി.പുരം ഗ്രാമത്തില്‍ നടന്ന ഘോഷയാത്ര വര്‍ണ്ണാഭമായി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ശോഭായാത്രയില്‍ കൃഷ്ണവേഷധാരികളായ കുട്ടികള്‍ കൗതുകമുണര്‍ത്തി. നിശ്ചലദൃശ്യങ്ങളിലും കൃഷ്ണലീലകള്‍ നിറഞ്ഞുനിന്നു.
വളരെ പുതിയ പോസ്റ്റുകള്‍
വളരെ പഴയ പോസ്റ്റുകള്‍
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)