ടി.വി.പുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ 16-3-2011ബൂധനാഴ്ച ജീവിതശൈലീരോഗങ്ങള്‍, കൊതുകുജന്യരോഗങ്ങള്‍ എന്നിവയെകുറിച്ച് ഗ്രാമവാസികള്‍ക്കായി സി.ഡി പ്രദര്‍ശനം നടത്തി. ജീവിത ശൈലീരോഗങ്ങളെക്കുറിച്ച് കേരള ശാസ്ത്രസാഹിത്യപരിഷത്ത് തയ്യാര്‍ചെയ്ത ലഘു സിനിമയും ചിക്കുന്ഗുനിയതുടങ്ങിയ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് കേരളസംസ്ഥാന ആരോഗ്യ വകുപ്പ് തയ്യാര്‍ചെയ്ത സി.ഡിയുമാണ് പ്രദര്‍ശിപ്പിച്ചത്.